ആളിക്കത്തി.. പടർന്ന് കയറി കാട്ടുതീ.. നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു.. ഇന്നലെ മുതലേ…..

പാലക്കാട് ധോണിയിൽ കാട്ടുതീ.അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടർന്ന് പിടിച്ചിരിക്കുന്നത് . ഇന്നലെ മുതലാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. നിലവിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Articles

Back to top button