സർക്കാർ എൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ..500 ൽ അധികം കുട്ടികൾ ചികിത്സയിൽ…

തൃശൂരിൽ ഭക്ഷ്യവിഷബാധയേറ്റത് 500ലധികം സ്കൂൾ കുട്ടികൾക്ക്. എരുമപ്പെട്ടി സർക്കാർ എൽപി സ്‌കൂളിലാണ് ഭക്ഷ്യ വിഷബാധയെത്തുടർന്ന് 500 ൽ അധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലിൽ നിന്നോ, വെള്ളത്തിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയം.

Related Articles

Back to top button