വളർത്തുനായ്ക്കളുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ട് സമൂഹ മാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചു..യുവതി അറസ്റ്റിൽ…
വളർത്തുമൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത യുവതി പിടിയിൽ. സമൂഹ മാധ്യമത്തിലെ ഇൻഫ്ലുവൻസർ ഗുമിൻസ്കിയാണ് (27) പിടിയിലായത്. അന്വേഷണത്തിനിടെ, അശ്ലീല ചിത്രങ്ങളും വീഡിയോകളും പതിവായി പോസ്റ്റ് ചെയ്യുന്ന ഗുമിൻസ്കി, പീഡിപ്പിക്കപ്പെട്ട മൃഗത്തോടൊപ്പം അവർ പങ്കെടുക്കുന്നതിന്റെ നിരവധി പോസ്റ്റുകൾ അപ്‌ലോഡ് ചെയ്തതായി പോലീസ് കണ്ടെത്തി. ‘ഡോഗ് മോം’ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. വളർത്തുനായയുമായി ലെെംഗികബന്ധത്തിൽ ഏർപ്പെടുന്ന ഗുമിൻസ്കിയുടെ വീഡിയോ വെെറലായതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തന്റെ നായ്ക്കുട്ടിയുമായി ലെെംഗികബന്ധത്തിലേർപ്പെടുന്നതിന്റെ വീഡിയോ ഗുമിൻസ്കി തന്നെയാണ് ജനുവരിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഈ വീഡിയോ പെട്ടെന്ന് വെെറലാകുകയും 500 ഡോളർ (43,000 രൂപയോളം) തനിക്ക് ലഭിക്കുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നൽകി. കൂടുതൽ വീഡിയോ ആളുകൾ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. ഗുമിൻസ്കി കൂടുതൽ വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് പണത്തിനായി കെെമാറുന്നുണ്ടെന്നും രഹസ്യവിവരം ലഭിച്ചതിനെതുടർന്നാണ് പൊലീസ് യുവതിയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.
യുവതിയുടെ ലാപ്ടോപിൽ നിന്നും നായ്ക്കുട്ടികളുമായി ലെെംഗികബന്ധത്തിൽ ഏർപ്പെടുന്ന കൂടുതൽ വീഡിയോകൾ കണ്ടെടുത്തു. മൃഗങ്ങളുമായി ലെെംഗികബന്ധത്തിൽലേർപ്പെട്ടതിനും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനുമാണ് ഗുമിൻസ്കിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2024 സെപ്റ്റംബർ 24-ന്, തൂവലുകളും തൊങ്ങലുകളും കൊണ്ട് അലങ്കരിച്ച ഇരുണ്ട, പകുതി മുഖംമൂടി ധരിച്ച ഒരു സ്ത്രീ ഒരു നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോകൾ അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപാലകർക്ക് ഒരു സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മരിയോൺ കൗണ്ടി പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്ത വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. യുവതിയെ കെെവിലങ്ങുകൾ അണിയിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങളും പൊലീസ് പങ്കുവച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഗുമിൻസ്കിയെ പിന്നീട് 10,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. ഏപ്രിൽ 22ന് കോടതിയിൽ യുവതി ഹാജരാകണം.