ഫ്ലാറ്റ് കൊലക്കേസിലെ പ്രതി കൊടകര റഷീദ് വീണ്ടും കസ്റ്റഡിയിൽ;  യുവതിയെ ബലാൽസംഗം  ചെയ്‌തതായി പരാതി 

തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതിയായ കൊടകര റഷീദ് വീണ്ടും കസ്റ്റഡിയിൽ. യുവതിയെ ബലാൽസംഗം ചെയ്തെന്ന പരാതിയിലാണ് കൊടകര റഷീദ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് വച്ചാണ് പിടിയിലായത്. അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ചാണ് ബലാത്സംഗം നടന്നത്. ഡിസംബർ 13 നായിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്. സംഭവത്തിൽ കൂട്ടുപ്രതികളായ മൂന്നു പേരും പിടിയിലായി. 

Related Articles

Back to top button