കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി…

കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി. 6000 ലിറ്റർ വ്യാജ ഡീസലാണ് ബേപ്പൂർ പൊലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി സായിഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡീസൽ കൊണ്ട് വന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു .

Related Articles

Back to top button