പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു…

പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. തൊഴിലാളിയാണ് മരിച്ചത്.കാസര്‍കോട് അനന്തപുരത്ത് ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസില്‍ ആണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയില്‍ സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ജനല്‍ച്ചില്ലുകള്‍ ഉൾപ്പെടെ തകര്‍ന്നു.

Related Articles

Back to top button