മെയിൻ പണി സിനിമാക്കാർക്ക് ലഹരി എത്തിക്കൽ.. കഞ്ചാവും, തോക്കുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു… സിനിമ മേഖലയിലെ….

മൂവാറ്റുപുഴയിൽ എംഡിഎംഎയും,കഞ്ചാവും, തോക്കുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിൻ എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്നും 3.2 ഗ്രാം എംഡിഎംഎ, 5 ഗ്രാം കഞ്ചാവ്, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു തോക്ക് എന്നിവ പിടികൂടി.

പ്രതികൾ മയക്കുമരുന്ന് കടത്തിയ കാറും പിടിച്ചെടുത്തിട്ടുണ്ട്. കോളേജ് വിദ്യാർഥികൾക്കും സിനിമ മേഖലയിലെ ചിലർക്കുമായി കൊണ്ടുവന്ന രാസ ലഹരിയാണ് പിടിച്ചെടുത്തത് എന്നാണ് എക്സൈസ് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button