എക്സൈസിൻ്റെ വൻ ലഹരിവേട്ട; ആലപ്പുഴ സ്വദേശി പിടിയിൽ

എറണാകുളത്ത് എക്സൈസിന്റെ വൻ ലഹരി വേട്ട. 250 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴ സ്വദേശി പിടിയിൽ. രണ്ട് ഗ്രാമോളം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ജില്ലയിൽ ഈ വർഷം രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ലഹരി കേസാണിത്.

Related Articles

Back to top button