ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഓടി കിണറ്റില്‍ വീണു.. ഒടുവിൽ ചെയ്തത് കണ്ടോ…
ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഓടി കിണറ്റില്‍ വീണു.ഇന്ന് വൈകിട്ടോടെയാണ് മലപ്പുറം കുന്നപ്പള്ളിയില്‍ സംഭവം ഉണ്ടായത്.കുന്നപ്പള്ളി ഉണ്ണിയന്തിരം കാവിലെ ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഓടി പൊട്ടക്കിണറ്റില്‍ വീഴുകയായിരുന്നു.. കിണറിന് അധികം ആഴമുണ്ടായിരുന്നില്ല. ഉടൻ തന്നെ ജെസിബി എത്തിച്ച് ആനയെ കരയ്ക്ക് കയറ്റി.