നടി തമന്നയെ ചോദ്യം ചെയ്ത് ഇഡി…ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു…
ഓണ്‍ലൈൻ ബെറ്റിംഗ് ആപ് കേസിൽ നടി തമന്നയെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ അഞ്ചുമണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്. ഗുവാഹത്തിയിലാണ് ചോദ്യം ചെയ്യൽ നടന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇഡി പുറത്തുവിട്ടിട്ടില്ല.




