സമരം കടുപ്പിച്ച് ഇടത് വിദ്യാർത്ഥി-യുവജന സംഘടനകൾ.. കേരള സർവകലാശാലയ്ക്ക് മുൻപിൽ പൊലീസുമായി സംഘർഷം..

കേരള സർവകലാശാലയിൽ എഐഎസ്എഫ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. വി സി മോഹനൻ കുന്നുമ്മേൽ എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം ഉണ്ടായത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Related Articles

Back to top button