മദ്യലഹരിയിൽ യുവാക്കളുടെ പരാക്രമം…എടിഎം കൗണ്ടറും 2 കാറുകളും അടിച്ചു തകർത്തു…
Drunkenness of the youth... ATM counter and 2 cars were vandalized...
കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ മദ്യ ലഹരിയിൽ യുവാക്കളുടെ പരാക്രമം. കുട്ടൻച്ചിറപടിയിൽ എടിഎം കൗണ്ടറും രണ്ട് കാറുകളും അടിച്ചു തകർത്തു. ഒരു ഹോട്ടിലിന് നേരെയും ഇവർ കല്ലെറിഞ്ഞു. അതിക്രമം നടത്തിയത് രണ്ട് പേരാണ് . പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു .