മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം.. അത്യാഹിത വിഭാഗത്തിൽ മേശ ഉൾപ്പെടെ….
മദ്യലഹരിയില്‍ ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. കല്ലേക്കാട് സ്വദേശി സതീഷാണ് പാലക്കാട് ജില്ലാആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മേശ ഉൾപ്പെടെ തകർക്കാൻ ശ്രമിച്ചത്. യുവാവിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന് ഒപ്പം ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവാവ്.