ലഹരി വിൽപ്പനയെ കുറിച്ച് വിവരം നൽകി.. വീട്ടിൽ കയറി ആക്രമണം.. യുവതിയെയും മകനെയും….

ലഹരി വിൽപ്പനയെ കുറിച്ച് വിവരം നൽകിയതിന് വീട് കയറി ആക്രമിച്ചു.സംഭവത്തിൽ യുവതിക്കും മകനും പരിക്കേറ്റു.കാസർകോട് മാസ്തിക്കുണ്ടിൽ സ്വദേശി സിനാനും മാതാവിനുമാണ് മർദ്ദനമേറ്റത്. ലഹരി കേസിലെ പ്രതി ചെങ്കള സ്വദേശി ഉമർ ഫാറൂഖ്, സഹോദരൻ നിയാസ് എന്നിവരാണ് വീട് കയറി ആക്രമിച്ചത്.പരിക്കേറ്റ സിനാനും മാതാവ് സൽമയും ചികിത്സയിലാണ്.

Related Articles

Back to top button