ചികിത്സാ സഹായം തേടി സംവിധായകൻ ബാലചന്ദ്രകുമാർ.. നടൻ ദിലീപിനെതിരെ നിരവധി…
സംവിധായകൻ ബാലചന്ദ്രകുമാർ വൃക്ക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ. തിരുവല്ല കെ എം ചെറിയാൻ ആശുപത്രിയിലാണ് ബാലചന്ദ്രകുമാർ നിലവിലുള്ളത്.വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സാച്ചിലവിനായി സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ.
കിഡ്‌നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ.
ധനസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അക്കൗണ്ട് വിവരങ്ങള്‍
Name: SHEEBA S M
Bank: KERALA GRAMIN BANK
Account Number: 40682101090657
IFSC: KLGB0040682
MICR Code: 695480032
Google Pay: 96334-33-333 (SHEEBA)