രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്റു മഹാദേവ് ഒളിവില്‍

സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ഒളിവില്‍. പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പേരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്.

Sep 30, 202505:46 PM

Sep 30, 202505:46 PM

image
image
live

icon

Kerala

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്റു മഹാദേവ് ഒളിവില്‍

ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്.

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്റു മഹാദേവ് ഒളിവില്‍
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

2 min read|30 Sep 2025, 05:16 pm

https://googleads.g.doubleclick.net/pagead/ads?client=ca-pub-4933603217345792&output=html&h=392&adk=4191867139&adf=1710499955&pi=t.aa~a.3795998699~rp.4&daaos=1759188207730&w=392&lmt=1759234283&rafmt=1&to=qs&pwprc=9090142536&format=392×392&url=https%3A%2F%2Fwww.reporterlive.com%2Ftopnews%2Fkerala%2F2025%2F09%2F30%2Fdeath-threat-against-rahul-gandhi-printu-mahadev-absconding&fwr=1&pra=3&rpe=1&resp_fmts=3&sfro=1&wgl=1&fa=40&uach=WyJBbmRyb2lkIiwiMTMuMC4wIiwiIiwiMjMwNzZQQzRCSSIsIjE0MC4wLjczMzkuMjA3IixudWxsLDEsbnVsbCwiIixbWyJDaHJvbWl1bSIsIjE0MC4wLjczMzkuMjA3Il0sWyJOb3Q9QT9CcmFuZCIsIjI0LjAuMC4wIl0sWyJHb29nbGUgQ2hyb21lIiwiMTQwLjAuNzMzOS4yMDciXV0sMF0.&abgtt=6&dt=1759234283726&bpp=7&bdt=1674&idt=-M&shv=r20250929&mjsv=m202509230101&ptt=9&saldr=aa&abxe=1&cookie=ID%3D66fdf61cc6fb39ff%3AT%3D1754236976%3ART%3D1759234265%3AS%3DALNI_MbwF3km7lmZ7-t1_nZfe-qm0B2-XA&gpic=UID%3D00001177008c0571%3AT%3D1754236976%3ART%3D1759234265%3AS%3DALNI_MZmVNXSz7Alw0L1j2Yq86PHB1Pk1g&eo_id_str=ID%3D1cff1d16e4290d73%3AT%3D1745458553%3ART%3D1759234265%3AS%3DAA-AfjZkgGdRuMXgRpFW9PQKPhis&prev_fmts=0x0&nras=2&correlator=6723141107853&frm=20&pv=1&u_tz=330&u_his=3&u_h=895&u_w=393&u_ah=895&u_aw=393&u_cd=24&u_sd=2.75&dmc=4&adx=0&ady=836&biw=392&bih=753&scr_x=0&scr_y=0&eid=31094857%2C31094916%2C95367554%2C95372730%2C95370792&oid=2&pvsid=4811308151723306&tmod=1583187358&uas=0&nvt=1&ref=https%3A%2F%2Fwww.reporterlive.com%2Ftopnews&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C754%2C392%2C753&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&bisch=0&blev=0.85&ifi=37&uci=a!11&btvi=1&fsb=1&dtd=27

dot image

തൃശ്ശൂര്‍: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധിക്കിടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ഒളിവില്‍. പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പേരാമംഗലം പൊലീസാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തത്.

Also Read:

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19 കാരന്‍ പിടിയില്‍

Thiruvananthapuram

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19 കാരന്‍ പിടിയില്‍

രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ആയിരുന്നു ചര്‍ച്ചക്കിടെ പ്രിന്റു പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാള്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു

Related Articles

Back to top button