നാടൻ ബോംബും ആയുധവുമായി ആക്രമണം നടത്താനായി എത്തി.. കയ്യോടെ പിടികൂടി പൊലീസ്…

നാടൻ ബോംബും ആയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ. കല്ലമ്പലത്താണ് സംഭവം. വാള ബിജു, പ്രശാന്ത് ജ്യോതിഷ് എന്നിവരെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

പുല്ലൂർമുക്കിലെ ഉത്സവം നടക്കുന്ന ക്ഷേത്രത്തിന്റെ സമീപത്തുനിന്നാണ് പിടിയിലായത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായവർ. ഉത്സവത്തിനിടെ ആക്രമണം നടത്താനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്.

Related Articles

Back to top button