കള്ള് ഷാപ്പിൽ കത്തിക്കുത്ത് .. ഒരാൾക്ക്.. അക്രമി ഓടി രക്ഷപ്പെട്ടു…
കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു.ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ വൈകിട്ടോടെയാണ് സംഭവം നടന്നത്.
കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.