വേടന്റെ അറസ്റ്റ് തടഞ്ഞ് കോടതി.. മുൻകൂർ ജാമ്യത്തിൽ വിശദമായ വാദം നാളെയും..
ബലാത്സംഗ കേസിൽ വാദം കേൾക്കുന്നത് വരെ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം തുടരും. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിശദമായ വാദം നാളെയും തുടരും