ബീഹാറിൽ വോട്ടെണ്ണൽ ആരംഭിച്ചു…

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ. ഇവിഎം മെഷീനുകളാണ് ഇനി എണ്ണുക. തുടക്കത്തിൽ മുന്നേറ്റം നടത്താൻ ജൻസുരാജിന് സാധിച്ചിട്ടുണ്ട്. ആര്‍ജെഡിയുടെ കരുത്തിലാണ് മഹാസഖ്യം പിടിച്ചു നിൽക്കുന്നത്. എൻഡിഎ 80, ഇന്ത്യസഖ്യം 46 , മറ്റുളളവ 5 എന്നിങ്ങനെ.
സംസ്ഥാനത്തെ ജനങ്ങൾ നിതീഷ് കുമാറിനെയും എൻഡിഎയെയും വിശ്വസിക്കുന്നുവെന്ന് ജെഡിയു നേതാവ് നീരജ് കുമാർ.
പോസ്റ്റൽ വോട്ടുകൾ എണ്ണി തീർന്നപ്പോൾ NDA ബഹുദൂരം മുന്നിൽ



