വിവാഹ പാർട്ടിക്ക് പോയ സംഘവും മറ്റൊരു സംഘവും നടുറോഡിൽ ഏറ്റുമുട്ടി.. കാരണം എന്തെന്നോ?…

കോഴിക്കോട് താഴെ തിരുവമ്പാടിയിൽ നടുറോഡിൽ കൂട്ടയടി.വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. പരാതി കിട്ടാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button