Uncategorized
-
ട്രംപിന് വെടിയേറ്റതിൽ സീക്രട്ട് സർവീസിന്റെ പരാജയം സമ്മതിച്ച് ഡയറക്ടർ കിംബർലി ചീയറ്റിൽ….
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് വെടിയേറ്റതിൽ സീക്രട്ട് സർവീസിന്റെ പരാജയം സമ്മതിച്ച് ഡയറക്ടർ കിംബർലി ചീയറ്റിൽ. ജനപ്രതിനിധി സഭാസമിതിക്ക് മുന്നിൽ മൊഴി നൽകിയ കിംബർലി രാജി…
Read More » -
അഡ്വ.കെ സുരേഷ് കുമാറിന്റെ പുസ്തകങ്ങളുടെ പ്രകാശനം
മാവേലിക്കര- അക്കോക്ക് സംസ്ഥാന പ്രസിഡൻറ് അഡ്വ.കെ സുരേഷ് കുമാർ കുറത്തികാടിന്റെ പ്രകാശ പൂമ്പൊലി, മാവേലിക്കരായണത്തിലെ കുറത്തികാടൻ കഥകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഗോവ ഗവർണർ ശ്രീധരൻ പിള്ള…
Read More » -
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി.. രാജ്യത്ത് അപൂര്‍വമായി…
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്ക…
Read More » -
അമീബിക്ക് മസ്തിഷ്ക ജ്വരം.. മാര്‍ഗരേഖ പുറത്തിറക്കി സർക്കാർ….
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം,…
Read More » -
അമ്മയുടെ മുന്നിൽ മകനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിനതടവ്…
പാറശ്ശാല:അമ്മയുടെ മുന്നിൽ മകനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ.നേമം മേലങ്കോട് അമ്പലക്കുന്നു കല്ലുവിളക്കോണം കമുകറ പണയിൽ എസ്.എസ് ഭവനിൽ സുനി എന്ന് വിളിക്കുന്ന…
Read More »