Uncategorized
-
ഐഎസില്‍ ചേരാൻ ശ്രമം വിദ്യാര്‍ത്ഥി അറസ്റ്റിൽ
ഐഎസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍.ഐഐടി ഗുവാഹത്തി നാലാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത് . അടുത്തിടെ ഇയാൾ തന്റെ സോഷ്യല്‍ മീഡിയ യിലൂടെയാണ് ഐഎസില്‍ ചേരാന്‍…
Read More » -
യൂണിഫോമിന് തുണി നെയ്തവരെയും പറ്റിച്ച് സർക്കാർ ….
സ്കൂള്‍ യൂണിഫോമിന് തുണി നെയ്തവർക്ക് കൂലി നൽകാതെ സർക്കാർ .കൈത്തറി വികസന കോര്പറേഷന് കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്കാണ് കൂലി നൽകാതെ സർക്കാർ പറ്റിച്ചത് . 10…
Read More » -
പെട്രോള്‍ പമ്പില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം …,
പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം . കാട്ടുങ്കല്ച്ചിറ സ്വദേശി ഷാനവാസാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. പമ്പില്‍ വെച്ച് പെട്രോള്‍ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.…
Read More » -
കുഞ്ഞുങ്ങൾക്കും ഹെൽമെറ്റ് നിർബന്ധം ! മുന്നറിയിപ്പുമായി കേരള പൊലീസ്
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുണ്ടെങ്കിൽ അവർക്കും ഹെൽമറ്റ് ഉറപ്പാക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.’നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് തിരിച്ചറിവുണ്ടാവാൻ ഇനിയും വൈകിക്കൂടാ എന്നും കേരള പൊലീസ്…
Read More » -
ഷേവ് ചെയ്ത് കൊണ്ടിരുന്ന മധ്യവയസ്കന് ഇടിമിന്നലേറ്റ് മരിച്ചു…
കോട്ടയം പൊന്‍കുന്നത്ത് മധ്യവയസ്കൻ ഇടിമിന്നലേറ്റ് മരിച്ചു .പൊന്‍കുന്നം ചെറുവള്ളി കുമ്പളാനിക്കല്‍ കെ കെ അശോകന് (53) ആണ് മരിച്ചത് .ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അശോകന് ഇടിമിന്നലേറ്റത് .ഉടൻതന്നെ…
Read More »