Uncategorized
-
അച്ഛന് ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന ആയൂർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ….
അച്ഛന് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ .എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ്…
Read More » -
തിരുവനന്തപുരത്ത് പൊലീസിനുനേരെ ആക്രമണം… ബന്ദിയാക്കി… പ്രതികളെ ബലമായി രക്ഷപ്പെടുത്തി…
തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസിനുനേരെ ആക്രമണം. അടിപിടി കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് സംഭവം. പൊലീസിനെ ബന്ദിയാക്കി നാട്ടുകാര്‍ അടിപിടി കേസിലെ പ്രതികളെ ബലമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് രാത്രി ഏഴു…
Read More » -
പാലക്കാടിനുപിന്നാലെ തൃശൂരിലും ഉഷ്ണതരംഗം സ്ഥിതീകരിച്ചു…
പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു .ഇതോടെ സംസ്ഥാനം അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം .തൃശൂർ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്…
Read More » -
കുടുംബ വഴക്ക് അച്ഛനെ ചുറ്റിക കൊണ്ടടിച്ച് മകൻ.. തടയാൻ ചെന്ന അയൽവാസിയായ വീട്ടമ്മക്കും മർദ്ദനം.. യുവാവ് പിടിയിൽ….
കൊല്ലം കുളത്തുപുഴയിൽ കുടുംബ വഴക്ക് തടയാനെത്തിയ സ്ത്രീയെയും മകനെയും മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇഎസ്എം കോളനി സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ഈ മാസം 18 നായിരുന്നു…
Read More » -
ചേർത്തലയിൽ ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം…
ചേർത്തലയിൽ ഏറനാട് ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്. . തിങ്കളാഴ്ച രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ്…
Read More »