Thiruvananthapuram
-
June 2, 2025
രാവിലെ കുളിക്കാനായി എത്തിയ യുവാക്കൾ കണ്ടത്… ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തും…
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യൻറെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും. വെങ്ങാനൂർ…
Read More » -
June 1, 2025
സ്കൂൾ തുറക്കുന്നതോടെ പുതിയ മാറ്റങ്ങൾ… നഗരത്തിൽ ഗതാഗതക്രമീകരണം…
സ്കൂൾ തുറക്കുന്നതോടെ നാളെ മുതൽ തലസ്ഥാന നഗരത്തിൽ ഗതാഗതക്രമീകരണം. സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റ് എന്നിവ ഉണ്ടായിരിക്കേണ്ടതും നിഷ്ക്കർഷിച്ചിട്ടുള്ള നിബന്ധനകൾ…
Read More » -
May 31, 2025
മത്സ്യബന്ധനത്തിന് പോയി കാണാതായവരിൽ 4 പേർ സുരക്ഷിതർ… അഞ്ച് പേർക്കായി തെരച്ചിൽ ഊർജിതമാക്കി…
മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം. ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ കോൾ ലഭിച്ചു. കാണാതായ മറ്റ് അഞ്ച്…
Read More » -
May 31, 2025
കൺസഷനും ഇനി ഡിജിറ്റലാകും…. കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് കെ ബി ഗണേഷ്കുമാർ…
കൺസഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്കൂളിൻറെയും ടെസ്റ്റിംഗ് ഗ്രൗണ്ടിൻറെയും…
Read More » -
May 30, 2025
മുഖ്യമന്ത്രി പറഞ്ഞതാണ് കറക്ട്… ഇപ്പോഴത്തെ അവസ്ഥ കറിവേപ്പില പോലെ… എല്ലാ പോഷണ ഗുണങ്ങളും ഉറ്റുന്നെന്ന് തിരിച്ചടിച്ച് പി വി അൻവർ…
കറിവേപ്പില ഏറെ പോഷകഗുണമുള്ളതാണെന്നും കറിവേപ്പില ഏത് കറിയിൽ ഇട്ടാലും സ്വാദ് കൂടുമെന്നും മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകി പി വി അൻവർ. പിവി അൻവർ കറിവേപ്പില ആണെന്നായിരുന്നു…
Read More »