Slider
-
August 7, 2024
ബിഎസ്എന്‍എല്‍ 4ജി കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.രാജ്യത്ത് 15,000ത്തിലധികം 4ജി ടവറുകള്ബിഎസ്എന്എല് സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം
മറ്റ് ടവറുകളും 4ജിയിലേക്ക് പുതുക്കുന്ന നടപടിയുമായി ബിഎസ്എന്‍എല്‍ മുന്നോട്ടുപോവുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ 80,000 ടവറുകള്‍ 4ജിലേക്ക് മാറ്റാനാണ് ബിഎസ്എന്‍എല്‍ നീക്കം.2025 മാര്‍ച്ചോടെ 21,000 ടവറുകള്‍…
Read More » -
August 5, 2024
കായംകുളത്ത് നാളെ ഹര്‍ത്താലെന്ന് ജനകീയ സമരസമിതി…
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് കായംകുളത്ത് എലിവേറ്റഡ ് ഹൈവേ നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരസമിതി പ്രക്ഷോഭരംഗത്താണ്. ഇന്ന്ദേശീയപാത നിര്‍മാണത്തിനെത്തിയ തൊഴിലാളികളെ സമരസമിതി തടഞ്ഞു.…
Read More » -
August 5, 2024
ഡോ വന്ദനാ ദാസ് വധം : സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കും
കൊട്ടാരക്കര ഗവ. ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ കൊലക്കത്തിക്കിരയായ ഡോ വന്ദനാ ദാസ് വധക്കേസിൽ സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കുവാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.…
Read More » -
July 30, 2024
പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു.. പുതുക്കിയ തീയതി അറിയിക്കും…
തിരുവനന്തപുരം: ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്സി അറിയിച്ചു. കാലവര്‍ഷ ദുരന്തം കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട്…
Read More » -
July 27, 2024
ഇതിലും മികച്ച സാരികൾ 200 രൂപക്ക് മുംബൈ തെരുവുകളിൽ വിൽക്കും.. ഇന്ത്യൻ താരങ്ങളുടെ ഒളിമ്പിക്സ് യൂണിഫോമിനെതിരെ പരിഹാസം…
പാരിസ്: പ്രമുഖ ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം. ഒളിമ്പിക്സ് മാർച്ച് പാസ്റ്റിനുള്ള ഇന്ത്യൻ താരങ്ങളുടെ യൂണിഫോമിന്റെ നിലവാരത്തെ ചൊല്ലിയായിരുന്നു വിമർശനം. ടെക്സ്റ്റൈൽ, കൈത്തറി…
Read More »