Slider
-
June 4, 2025
കെഎസ്ഇബിയിൽ താൽക്കാലിക ഒഴിവുകൾ… കൂടുതൽ വിവരങ്ങൾ…
കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ഉത്തരവായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അംഗീകൃത ഇലക്ട്രീഷ്യൻ/ വയർമാൻ…
Read More » -
June 4, 2025
മലപ്പുറം വിരുദ്ധ പരാമർശം… മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും… ചർച്ചാവിഷയമാക്കി കോൺഗ്രസ്…
മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവർത്തിച്ച് അപമാനിച്ചതായി പ്രതിപക്ഷ നേതാവ് വീ ഡി സതീശൻ. മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ പരാമർശം നടത്തിയെന്നും സംഘപരിവാർ ആരോപണത്തിന്…
Read More » -
June 4, 2025
കാട്ടാന ശല്യം ഒഴിവാക്കാൻ ആണ് കോടികൾ മുടക്കി സൗരോർജ്ജ തൂക്കുവേലി വച്ചത്.. എന്നിട്ടോ… എല്ലാം തകർത്തു..
കാട്ടാന ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലി കാട്ടാനകൂട്ടെ തന്നെ തകർത്തു. അതിരപ്പിള്ളി മേഖലയിൽ കോടികൾ മുടക്കി സ്ഥാപിച്ച പദ്ധതിയാണ് നശിച്ചത്. തൂക്കുവേലി നിർമ്മാണത്തിലെ അപാകതയാണ് ആനകൂട്ടത്തിന്…
Read More » -
June 4, 2025
പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവം.. സ്കൂളിന് വീഴ്ചപറ്റി.. ത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ കഴിയില്ല…
ഉത്തരവാദിത്വത്തിൽനിന്ന് ഹെഡ്മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ല. പോക്സോ കേസ് പ്രതിയായ മുകേഷ് എം. നായർ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂളിന് വീഴ്ചപറ്റിയെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്.…
Read More » -
June 4, 2025
ചാരിറ്റിയുടെ പേരിൽ ബിരിയാണി വാങ്ങി 250 രൂപക്ക് വിൽപ്പന… 44000 രൂപ നൽകാമെന്ന് പറഞ്ഞു… യുവാവ് പിടിയിൽ…
ചാരിറ്റി പ്രവർത്തനമെന്ന പേരിൽ ഹോട്ടലുകളിൽ നിന്നും കുറഞ്ഞ വിലക്ക് ബിരിയാണി വാങ്ങി വിൽപ്പന നടത്തുന്ന ആൾ പിടിയിൽ. തൃത്താല കറുകപുത്തൂ4 സ്വദേശി ഷെഹീ4 കരീമാണ് പിടിയിലായത്. പണം…
Read More »