Slider
-
July 19, 2023
സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി… വീഡിയോ പകര്‍ത്തി… കൂട്ടബലാത്സംഗം ചെയ്തെന്നും ആരോപണം…
രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ പകര്‍ത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായും ആരോപണമുണ്ട്. നിസഹായകരായ സ്ത്രീകളെ ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ട്.വീഡിയോ വൈറലായതോടെ…
Read More » -
July 19, 2023
സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം.. വേണമെന്ന നിലപാടിൽ മുഖ്യമന്ത്രി…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ നൽകുന്നതിൽ അന്തിമ തീരുമാനമായില്ല. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. മതപരമായ…
Read More » -
July 18, 2023
നാളെ സ്കൂളുകൾക്ക് അവധി…..
മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് നാളെ സ്കൂളുകൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ്…
Read More » -
July 18, 2023
കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു
കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.
Read More » -
July 18, 2023
ഉമ്മൻചാണ്ടി സാറിനെ വിളിച്ച നേരത്ത് എന്നെ വിളിക്കാൻ മേലാരുന്നോ? വിങ്ങിപ്പൊട്ടി ശശികുമാർ…
കോട്ടയം: ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത വൈക്കം സ്വദേശി ശശികുമാർ പുതുപ്പള്ളിയിൽ എത്തിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അനുവദിച്ചുതന്ന ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്കൂട്ടറിലായിരുന്നു. 40ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്.…
Read More »