Slider
-
May 30, 2025
മഴക്കെടുതിയിൽ മൂന്ന് മരണം കൂടി… നിരവധി വീടുകൾ തകർന്നു…
മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻപോയ ആൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് സ്ത്രീ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ…
Read More » -
May 30, 2025
കനത്ത മഴയും കാറ്റും തുടരുന്നു… പലയിടത്തും മണ്ണിടിച്ചിൽ…
ശക്തമായ മഴയെ തുടർന്ന് കണ്ണൂർ കൊട്ടിയൂർ പാൽചുരം റോഡിൽ മണ്ണിടിച്ചിൽ. യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ചട്ടഞ്ചാലിലും ചെർക്കളയ്ക്കും ഇടയിൽ മഴവെള്ളപ്പാച്ചിലുണ്ടായി.…
Read More » -
May 29, 2025
ലോറിക്ക് മുകളിൽ വൻമരംവീണ് അപകടം… വാഹനത്തിനകത്ത് ആളുണ്ടോ എന്ന് പരിശേധന…
ലോറിക്ക് മുകളിൽ വൻമരംവീണ് ഗതാഗതം തടസ്സപ്പെട്ടു. തടിയുമായെത്തിയ ലോറി സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് മരംവീണ് അപകടമുണ്ടായത്. ഡ്രൈവിങ് സീറ്റിൽ ആളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുമളി അതിർത്തി ചെക്ക്പോസ്റ്റിന്…
Read More » -
May 29, 2025
കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം… അപകടകരമായ വസ്തുക്കൾ… ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ…
തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമിൽ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൊല്ലം ശക്തികുളങ്ങര പ്രദേശത്ത്…
Read More » -
May 29, 2025
മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം… രക്ഷപെടാൻ വഴിതെളിഞ്ഞത് പത്തുവയസ്സുകാരൻ്റെ ബുദ്ധി…
കൊച്ചിയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ…
Read More »