Slider
-
March 24, 2024
ചാലിയാറിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം.. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്…
മലപ്പുറം: ചാലിയാർ പുഴയിൽ പ്ലസ് വൺ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്തിലായിരുന്നു…
Read More » -
March 24, 2024
പി.സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്
മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെതിരെ വനിതാ കമ്മിഷന് കേസെടുത്തത്. എംടി രമേശിന് വേണ്ടി…
Read More » -
March 24, 2024
കുത്തേറ്റ നിലയിൽ മൃതദേഹം…
തൃശ്ശൂർ: കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറിൽ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തിൽ…
Read More » -
March 24, 2024
കേബിൾ കുരുങ്ങി അപകടം.. വീട്ടമ്മക്ക് ഗുരുതര പരിക്ക്…
കൊല്ലം: കരുനാഗപ്പള്ളി കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43 )യ്ക്കാണ് പരിക്കേറ്റത്.…
Read More » -
March 24, 2024
ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായി പരാതി
തിരുവനന്തപുരം: ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതായി പരാതി. വേലൂർകോണം ശ്രീമഹാദേവർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ് സംഭവം. നാല് ദിവസം മുമ്പാണ് ക്ഷേത്രക്കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ശ്രദ്ധയിപ്പെട്ടത്. വെള്ളത്തിൻറെ നിറവും…
Read More »