Politics
-
എംഎം മണി ആശുപത്രിയില്‍.. തീവ്രപരിചരണ വിഭാഗത്തില്‍… നില ഗുരുതരം…
മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » -
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കേരളത്തിലെ ബിജെപി മെച്ചപ്പെടും…വെള്ളാപ്പള്ളി നടേശൻ
പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ബിജെപി മെച്ചപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ ശുദ്ധനായ രാഷ്ട്രീയക്കാരനാണ്. വളഞ്ഞ വഴി അറിയാത്ത നേതാവാണ്. ബിജെപിയിൽ എല്ലാവരും ഒരേ ഗ്രൂപ്പായി…
Read More » -
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന് ട്രാക്ടര്‍ ഓടിച്ച സംഭവം.. ട്രാക്ടര്‍ ഉടമയ്ക്ക് പിഴ…
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്സ്മെന്റ്. 5000 രൂപയാണ് പിഴ ചുമത്തിയത്.…
Read More » -
സിപിഐഎം പോളിറ്റ് ബ്യൂറോ.. കെ കെ ശൈലജയ്ക്ക് പ്രഥമ പരിഗണന….
സിപിഐഎം നേതാവ് കെ കെ ശൈലജ സിപിഐഎം പോളിറ്റ് ബ്യൂറോയിൽ എത്തിയേക്കും. കേരളത്തിൽ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയിൽ പ്രഥമ പരിഗണന കെ കെ ശൈലജയ്ക്കാണെന്ന് റിപ്പോർട്ടുകൾ.പിബിയിലെ വനിതാ…
Read More » -
ആശമാരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി…
തിരുവനന്തപുരം : ആശമാരുടെ മുടിമുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി. സെക്രട്ടറിയേറ്റിനു മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്നാണ് മന്ത്രി തന്റെ ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്. വെട്ടിയ തലമുടി…
Read More »