National
-
യുവതിയേയും രണ്ട് മക്കളേയും ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഭര്‍ത്താവിനേയും സഹോദരിയേയും അറസ്റ്റ് ചെയ്ത് പൊലീസ്..
യുവതിയേയും രണ്ട് മക്കളേയും ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരിയേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മകളും കുട്ടികളും…
Read More » -
കോളജിലെ യാത്രയയപ്പ് ചടങ്ങിൽ കോളേജിനുഭവങ്ങൾ പങ്കിട്ടു തുടങ്ങി.. പക്ഷെ…തീരാനോവായി വർഷ..
കോളജിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വർഷ എന്ന 20കാരിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ആർ ജി ഷിന്‍ഡെ കോളജിലാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും…
Read More » -
കേരളത്തിൽ നിന്ന് ആരൊക്കെ?കേന്ദ്ര കമ്മിറ്റി അംഗങ്ങളെക്കുറിച്ചുള്ള സൂചനകൾ പുറത്ത്….
മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിൽ ധാരണയായെന്ന് സൂചന. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മുഹമ്മദ് റിയാസിനെ പുതുതായി ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള വാർത്തയെങ്കിൽ…
Read More » -
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി… ശുപാര്‍ശയ്ക്ക് പോളിറ്റ് ബ്യൂറോയുടെ അന്തിമ അംഗീകാരം….
സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ…
Read More » -
പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം.. വ്യോമസേന ഇന്‍സ്ട്രക്ടര്‍ക്ക് ദാരുണാന്ത്യം…
പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യോമസേനാ പരിശീലകന് മരിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സ്കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടര്‍ മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയില്‍…
Read More »