National
-
വിവാഹം കഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞിട്ടും സ്ത്രീധനമായ സ്വർണമാല നൽകിയില്ല; രണ്ടുമാസം ഗർഭിണിയെ ഭർത്താവിന്റെ മാതാപിതാക്കൾ…
സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ സ്വർണമാല നൽകാത്തതിന് രണ്ടുമാസം ഗർഭിണിയായിരുന്ന യുവതിയെ ഭർത്താവിന്റെ മാതാപിതാക്കൾ തീകൊളുത്തി കൊന്നു. സ്തുതി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചിന്തുകുമാറിന്റെ മാതാപിതാക്കളാണ്…
Read More » -
ചരിത്ര തീരുമാനം, എല്ലാ പഞ്ചായത്ത് ഓഫിസുകൾക്കും മഹാത്മാഗാന്ധിയുടെ പേര്
സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകാൻ തീരുമാനിച്ച് കർണാടക സർക്കാർ. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ റാലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുള്ളതുമായ…
Read More » -
ലൈംഗികാതിക്രമക്കേസുകളിൽ അതിജീവിതരുടെ ഐഡന്റിറ്റി കോടതി രേഖകളിൽ വെളിപ്പെടുത്തരുത്
ലൈംഗികാതിക്രമക്കേസുകളിൽ അതിജീവിതരുടെ ഐഡന്റിറ്റി കോടതി രേഖകളിൽ വെളിപ്പെടുത്തരുതെന്ന് ഡൽഹി ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പേര്, മാതാപിതാക്കൾ, മേൽവിലാസം എന്നിവ കോടതിയിൽ സമർപ്പിക്കുന്ന ഒരു രേഖയിലോ റിപ്പോർട്ടിലോ വെളിപ്പെടുത്തരുതെന്ന്…
Read More » -
സ്വർണവും പണവും നഷ്ടമാകുന്നത് പതിവായി, എങ്ങും ഭീതി; അന്വേഷണം ചെന്നെത്തിയത്…
കരിമ്പ് വിളവെടുപ്പിനുള്ള തൊഴിലാളികളെന്ന വ്യാജേന എത്തി കവർച്ച നടത്തിയ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ പിടികൂടി പൊലീസ്. മഹാരാഷ്ട്ര സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് 76…
Read More » -
77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം; കർത്തവ്യപഥിൽ പത്തരയോടെ പരേഡ്
77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും…
Read More »




