National
-
വന്‍ മരങ്ങള്‍ കടപുഴകി.. നിലം പതിച്ച് കെജ്രിവാള്.. സിസോദിയയും തോറ്റു…
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ…
Read More » -
ദില്ലി തെരഞ്ഞെടുപ്പ്..സിപിഐ, സിപിഎം സ്ഥാനാർത്ഥികൾ വമ്പിച്ച തോൽവിയിലേക്ക്, കിട്ടിയത് മൂന്നക്ക വോട്ടുകൾ മാത്രം….
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ. വികാസ്പുരി മണ്ഡലത്തിൽ വോട്ടെണ്ണൽ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ സിപിഐക്ക് ലഭിച്ചത് 104…
Read More » -
തലസ്ഥാനത്ത് താമര വിരിയുന്നു…സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി….
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ…
Read More » -
തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി… മുഖ്യമന്ത്രിയാരെന്ന്…
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി…
Read More » -
ഡൽഹിയിൽ ബിജെപി കുതിക്കുന്നു.. കിതച്ച് ആം ആ്ദമി.. ഒന്നിലും ഇടപെടാതെ കോൺഗ്രസും….
ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ ബിജെപി 47 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 23 സീറ്റുകളില്‍ ആം ആ്ദമിയും മുന്നിട്ടു നില്ക്കുന്നു. കോണ്‍ഗ്രസിന് കനത്ത നിരാശയാണ് .ഒരു സീറ്റിലും ലീഡില്ല…
Read More »