National
-
മുതിർന്ന ബിജെപി നേതാവ് വിജയകുമാർ മൽഹോത്ര അന്തരിച്ചു..
ബിജെപിയുടെ മുതിർന്ന നേതാവും മുൻ പാർലമെൻ്റംഗവുമായ പ്രൊഫ. വിജയകുമാർ മൽഹോത്ര (94) ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു. “മുതിർന്ന ബിജെപി നേതാവും…
Read More » -
ഹോം വര്‍ക് ചെയ്യാത്തതിന് രണ്ടാം ക്ലാസുകാരനെ ടീച്ചര്‍ തലകീഴായി കെട്ടിയിട്ട് തല്ലി.. പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്…
ഗൃഹപാഠം ചെയ്യാത്തതിന് സ്കൂള്‍ വിദ്യാര്‍ത്ഥിയോട് സ്കൂള്‍ അധികൃതരുടെ ക്രൂരത. ഏഴു വയസുകാരനെ ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ട് സ്കൂള്‍ ബസ് ഡ്രൈവറെക്കൊണ്ട് മര്‍ദിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സ്കൂള്‍…
Read More » -
ആളെക്കൂട്ടാൻ മനപ്പൂർവ്വം 7 മണിക്കൂർ വൈകി, വിജയ് ഉത്തരം പറയണം…ഡിഎംകെ സംഘടന സെക്രട്ടറി…
കരൂരിലുണ്ടായത് വിജയ് അറിഞ്ഞുകൊണ്ട് വരുത്തിവെച്ച ദുരന്തമായിരുന്നുവെന്ന ആരോപണവുമായി ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ് ഭാരതി. വിജയിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും ആളെക്കൂട്ടാൻ മനപ്പൂർവ്വം ഏഴുമണിക്കൂർ വൈകിയെത്തുകയായിരുന്നുവെന്നും…
Read More » -
കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു
ജമ്മു കശ്മീരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിയതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പൂഞ്ച് ജില്ലയിൽ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരൻകോട്ട് പ്രദേശത്താണ് സംഭവം. പ്രദേശത്തെ…
Read More » -
കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി
കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്.…
Read More »




