Latest News
-
Jan- 2026 -13 January
വീടിന് സമീപത്തെ കിണറ്റിൽ വീണ് പൂജാരി മരിച്ചു
തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന മുരളീധരൻ പോറ്റി ആണ് മരിച്ചത്. 70 വയസായിരുന്നു. വീടിന് സമീപത്തെ കിണറ്റിൽ…
Read More » -
13 January
വര്‍ണം വിതച്ച് കലാഘോഷയാത്ര; സ്വര്‍ണക്കപ്പിനെ ആവേശത്തോടെ വരവേറ്റ് പൂരനഗരി
വര്‍ണാഭമായ ഘോഷയാത്രയോടെ കൗമാര കലയുടെ കിരീടമായ സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലാപൂരത്തിന് തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. സാംസ്കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്കൂള്‍…
Read More » -
13 January
മഴയ്ക്ക് പിന്നാലെ റോഡിൽ നുരയും പതയും; കളമശ്ശേരിയിലെ അപൂർവ കാഴ്ചയ്ക്ക് പിന്നിലെ കാരണം ഇതാണ്
ഏറെ ദിവസങ്ങൾക്ക് ശേഷം കൊച്ചിയിൽ ലഭിച്ച മഴ നാട്ടുകാർക്ക് ആശ്വാസമായെങ്കിലും, മഴയോടൊപ്പം കണ്ട ഒരു അപൂർവ കാഴ്ചയാണ് കളമശ്ശേരി മേഖലയിൽ കൗതുകം സൃഷ്ടിച്ചത്. കളമശ്ശേരി എച്ച് എം…
Read More » -
13 January
കേരളത്തിൽ എയിംസ് ലഭിക്കും, 5 ജില്ലകൾ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നു; സുരേഷ് ഗോപി
കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 2 ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്.…
Read More » -
13 January
ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, ഭർത്താവ്, ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
തിരുവനന്തപുരം നാവായിക്കുളത്ത് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒളിവിൽ പോയ ഭർത്താവിനായി പോലീസ്…
Read More »




