Latest News
-
Jan- 2026 -16 January
വി.ഡി. സതീശൻ നയിക്കുന്ന യുഡിഫ് രാഷ്ട്രീയ ജാഥക്ക് പോരായി, ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെയാണ് യാത്ര
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഫ് രാഷ്ട്രീയ ജാഥക്ക് പോരായി. ‘പുതുയുഗ യാത്ര’ എന്ന പേരിലാണ് യാത്ര. കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ് എന്നതായിരിക്കും യാത്രയുടെ തീം.…
Read More » -
16 January
കാല് നൂറ്റാണ്ടായി ഈ ജില്ലയിൽ കോണ്‍ഗ്രസിന് ഒരു എംഎൽഎ പോലുമില്ല, ഈ തവണ ആത്മവിശ്വാസത്തിൽ നേതൃത്വം
25 വര്‍ഷമായി കോണ്‍ഗ്രസിന് കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാനായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് നല്ല വളക്കൂറുള്ള…
Read More » -
16 January
ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ്…
പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിൽ മുൻ മന്ത്രിയും, ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്.…
Read More » -
16 January
ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കുടുംബം
പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രധാനധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടാണു സംഭവം.…
Read More » -
16 January
ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഒന്നേകാൽ കിലോ കഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേരെ പോലീസ് പിടികൂടി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലീസാണ് പ്രതികളെ പിടികൂടിയത്. തലശ്ശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ്…
Read More »




