Latest News
-
Jan- 2026 -19 January
ചെറുവള്ളി എസ്റ്റേറ്റ്: പാലാ കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ രാജൻ
ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നടപടിക്രമങ്ങളിലെ വീഴ്ച്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല…
Read More » -
19 January
1000 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്
1000 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനു ഫര്‍സിനാണ് (21) കുത്തേറ്റത്. ആഴത്തില്‍ മുറിവേറ്റ അനുവിനെ നിലമ്പൂര്‍…
Read More » -
19 January
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ…
Read More » -
19 January
നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആർഎസ്എസിൻ്റെ ദയാദാക്ഷണ്യത്തിന് കൈനീട്ടുകയും സഹായം പറ്റി ജയിക്കുകയും ചെയ്ത സതീശനെ നാട്ടുകാർക്കറിയാം;എ വിജയരാഘവൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. വീരാളിപ്പട്ട് അണിഞ്ഞ് കിടക്കുമെന്ന രാജാപ്പാർട്ട് ഡയലോഗ് പറഞ്ഞ സതീശൻ വർഗീയയതയ്ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ…
Read More » -
19 January
കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കുടുംബനാഥന് പരിക്ക്
കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കുടുംബനാഥന് പരിക്ക്. പാലക്കാട് കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജി (56) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 5:40ന് മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട് തിരിച്ചു…
Read More »




