Latest News
-
Mar- 2024 -24 March
യുവാവ് മരിച്ച നിലയിൽ..
പത്തനംതിട്ട: പന്തളത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്തളം തെക്കേക്കര ചെന്നായികുന്ന് കോളനിയിൽ ഉണ്ണീസ് (25) ആണ് മരിച്ചത്. മരണത്തിൽ കൊടുമൺ പോലീസ് അന്വേഷണം തുടങ്ങി.
Read More » -
24 March
ഗ്രോബാഗിൽ കഞ്ചാവുചെടി വളര്‍ത്തി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ.. റിപ്പോര്‍ട്ട് നല്കി…
പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയതായി റിപ്പോർട്ട്. ഗ്രോ ബാഗിൽ ആണ് ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയത്. വിഷയത്തിൽ എരുമേലി റെയിഞ്ച്…
Read More » -
24 March
കാറും കെ.എസ്.ആർ.ടിസി ബസും കൂട്ടിയിടിച്ചു.. ആറ് വയസുകാരി…
ഇടുക്കി: ചേറ്റുകുഴിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. കമ്പംമെട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് പേർക്കും പരിക്കേറ്റു.…
Read More » -
24 March
പെട്രോൾ പമ്പിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു.. ചികിത്സയിലിരുന്നയാൾ….
തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ…
Read More » -
24 March
ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു
തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. ഇന്ന് രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകർത്തു. വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ…
Read More »