Latest News
-
Oct- 2024 -25 October
ബസ് സ്റ്റാൻഡിന് സമീപം വയോധികൻ മരിച്ചനിലയിൽ.. കൊലയാളിയെ പിടികൂടി പൊലീസ്…
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം കടവരാന്തയില്‍ വയോധികന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 54കാരനായ കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാറാണത്ത്…
Read More » -
25 October
തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി..ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതിയുടെ രൂക്ഷവിമർശനം…
ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളിപ്പിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്നാണ് കോടതിയുടെ വിമർശനം.തിമിംഗലം കരയിലെ ജീവി അല്ലാത്തതിന്…
Read More » -
25 October
ഇടതുബന്ധം ഉപേക്ഷിക്കാന്‍ കാരാട്ട് റസാഖ്..അൻവറിനൊപ്പം ചേർന്നേക്കും…
ഇടത് സഹയാത്രികനും കൊടുവള്ളി എംഎല്‍എയും ആയിരുന്ന കാരാട്ട് റസാഖ് പാർട്ടി ബന്ധം ഉപേഷിക്കുമെന്ന് റിപ്പോർട്ട്.തുടർന്ന് ഡിഎംകെയിലേക്ക് ചേരുമെന്നും സൂചന. അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് വിവരം. ഇന്ന് ചേലക്കരയിലെത്തിയ…
Read More » -
25 October
മഴ കനക്കുന്നു..മലമ്പുഴയിൽ ഉരുൾപ്പൊട്ടൽ..കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു…
ശക്തമായ മഴ തുടരുന്നതിനിടെ പാലക്കാട് മലമ്പുഴയിൽ ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ്…
Read More » -
25 October
മദനി യുവാക്കളിൽ തീവ്രവാദ ചിന്ത വളർത്തി..പി.ജയരാജന്റെ പുസ്തകത്തിൽ അബ്ദുൾ നാസർ മദനിക്കെതിരെ പരാമർശം…
അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിൽ പി.ജയരാജന്റെ പരാമർശം. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ…
Read More »