Latest News
-
Oct- 2024 -30 October
സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി…
മലയാളിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ…
Read More » -
30 October
വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവം..വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ്…
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാക്സിനടുത്ത രോഗി കിടപ്പിലായ സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ്. വാക്സിൻ എടുത്താൽ ഉണ്ടാകുന്ന അപൂർവമായ പാർശ്വഫലം ആകാമെന്നാണ് മെഡിക്കൽ കോളേജ്…
Read More » -
30 October
മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി..ഒരാൾക്ക് ദാരുണാന്ത്യം…
മലപ്പുറം ഊർക്കടവിൽ ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി. ഒരാൾ മരിച്ചു.കടയുടമ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതാണ് പൊട്ടിത്തെറിക്ക് കാരണമായത്…
Read More » -
30 October
നവീൻ ബാബുവിന് പകരം കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു..ആരെന്നോ?…
നവീൻ ബാബുവിന് പകരം കണ്ണൂർ ജില്ലയുടെ പുതിയ എഡിഎം ആയി കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് ചേമ്പറിലെത്തി പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റത്. മുൻപ്…
Read More » -
30 October
ഓഫീസ് പ്രവര്‍ത്തന സമയത്ത് കൂട്ടായ്മകളും കള്‍ച്ചറല്‍ ഫോറങ്ങളും വേണ്ട..ഉത്തരവ് ഇറക്കി സര്‍ക്കാര്‍…
സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിജ്ഞാപനം ഇറക്കി. ഇക്കാര്യങ്ങള്‍…
Read More »