Latest News
-
Nov- 2024 -2 November
നീലേശ്വരം വെടിക്കെട്ട് അപകടം..ചികിത്സയിലായിരുന്ന യുവാവ് മരിച്ചു….
കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38)…
Read More » -
2 November
തോട്ടില്‍ ഒഴുകിയെത്തിയ നിലയിൽ ശരീര ഭാഗങ്ങൾ..കാണാതായ സ്ത്രീയുടേതെന്ന് സംശയം…
ഇടുക്കി ഉപ്പുതറയിൽ മനുഷ്യ ശരീരഭാഗങ്ങൾ തോട്ടിൽ കണ്ടെത്തി. പൂട്ടി കിടക്കുന്ന തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങൾ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പീരുമേട് ടീ…
Read More » -
2 November
മന്ത്രി വരുന്നതിനാൽ ട്രാക്ക് വൃത്തിയാക്കാൻ നിർത്തിയതായിരുന്നു അവരെ…ഓടി മാറാൻ പോലും സ്ഥലം ഇല്ല…
ഷൊര്‍ണൂർ റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചത് പാലത്തിൽ നിന്നും മാറാൻ സൌകര്യമില്ലാത്തിനാലെന്ന് ദൃക്സാക്ഷി. ട്രെയിൻ വരുമ്പോൾ ശുചീകരണ തൊഴിലാളികൾക്ക് മാറി നിൽക്കാൻ…
Read More » -
2 November
ഷൊര്‍ണൂർ ട്രെയിൻ അപകടം…മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍…തെരച്ചിൽ നാളെ തുടരും…
റെയില്‍വെ ട്രാക്കിൽ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചിൽ നിര്‍ത്തിവെച്ചു. ഷൊര്‍ണൂരിന് സമീപമുള്ള കൊച്ചിൻ പാലത്തിൽ…
Read More » -
2 November
സംസ്ഥാനത്ത് കനത്ത മഴ… ഇടിമിന്നലേറ്റ് ഹരിപ്പാട് സ്വദേശിക്ക് ദാരുണാന്ത്യം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും…
Read More »