Latest News
-
Jun- 2024 -30 June
അമ്മയിൽ’ വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം….
കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘനയായ ‘അമ്മയു’ടെ തിരഞ്ഞെടുപ്പിൽ തർക്കം. വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലാണ് തർക്കം രൂക്ഷമായത്. മൂന്ന് സ്ത്രീകൾക്കുള്ള സീറ്റ് ഒഴിച്ചിട്ടതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. അമ്മയുടെ…
Read More » -
30 June
കടലാക്രമണത്തിൻ്റെ ശക്തി കുറഞ്ഞതോടെ…ചാകര സാധ്യത തെളിഞ്ഞു…
ആലപ്പുഴ: കടലാക്രമണത്തിൻ്റെ ശക്തി കുറഞ്ഞതോടെ തോട്ടപ്പള്ളിക്കും കരൂരിനുമിടയിൽ ചാകര സാധ്യത തെളിഞ്ഞു. ജില്ലയുടെ മറ്റു തീരങ്ങളിൽ ചാകര പ്രതിഭാസമില്ലാത്തിനാൽ ഭൂരിഭാഗം വള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചാണ് മൽസ്യബന്ധനത്തിന്…
Read More » -
30 June
കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും…സ്റ്റോപ്പുകളും സമയക്രമവും അറിയാം…
തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്.ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ്…
Read More » -
30 June
അമ്മയുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു…
കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ വാർഷിക യോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരും ജനറൽ…
Read More » -
30 June
ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?..ടിക്കറ്റ് ചോദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം….
യാത്രക്കാരനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കൈയ്യേറ്റശ്രമവും.കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി…
Read More »