Latest News
-
Jun- 2023 -30 June
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാല്‍…
നാരങ്ങയിൽ ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും പുറന്തള്ളുന്നു. നാരങ്ങ വെള്ളം കരളിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.…
Read More » -
30 June
കടുത്ത വയറുവേദനയുമായി നവവധു ആശുപത്രിയില്‍… കല്യാണപ്പിറ്റേന്ന്….
വയറുവേദനയെ തുടര്‍ന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്മം നല്കി. വിവാഹ രാത്രിയില്‍ കടുത്തവയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്ന്ന്ആശുപത്രിയില് എത്തിക്കുകയായിരുന്നു. തുടര്‍ന്ന്…
Read More » -
29 June
സർ, മുജേ ബചാവോ…ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതൽ
തിരുവനന്തപുരം: ”സർ, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പോലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ…
Read More » -
29 June
തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ടത്…
വേണ്ട രീതിയില്‍ വെള്ളമൊഴിച്ചു സംരക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തുളസി വളര്‍ത്തരുത്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ…
Read More » -
28 June
എ ഐ ക്യാമറയെ പറ്റിക്കാൻ നോക്കി… ഒടുവിൽ സംഭവിച്ചത്….
എ ഐ ക്യാമറയെ പറ്റിക്കാൻ നോക്കിയാൽ എട്ടിന്റെ പണി ഉറപ്പാണ്. എ ഐ ക്യാമറയെ കബളിപ്പിക്കാൻ നോക്കിയ ഉച്ചാരക്കടവ് സ്വദേശിയായ വിദ്യാർത്ഥിക്കാണ് കഴിഞ്ഞ ദിവസം പണികിട്ടിയത്. മോട്ടർ…
Read More »