Latest News
-
Nov- 2024 -26 November
വിവാഹം ആഘോഷമാക്കി നടൻ ഷിയാസ് കരീം….
കഴിഞ്ഞ മൂന്ന് ദിവസമായി സോഷ്യൽ മീഡിയയാകെ നിറഞ്ഞ് നിൽക്കുന്നത് നടനും ബിഗ് ബോസ് താരവും മോഡലുമെല്ലാമായ ഷിയാസ് കരീമിന്റെ വിവാഹ വിശേഷങ്ങളാണ്. മൈലാഞ്ചി രാവും ഹൽദിയും നിക്കാഹുമെല്ലാമായി…
Read More » -
26 November
കെഎം ഷാജിക്കെതിരെ സര്‍ക്കാരും ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടൽ…രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരളസര്‍ക്കാരും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇഡിയും ചേര്‍ന്നു നടത്തിയത് പച്ചയായ വേട്ടയാടലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൈക്കൂലി വാങ്ങിയെന്ന്…
Read More » -
26 November
സൗജന്യ ഭക്ഷണം,മരുന്ന് ബാങ്കുകൾ…രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി…
തിരുവനന്തപുരം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന ഫ്രീ ഡ്രെഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി.…
Read More » -
26 November
ആലപ്പുഴയിൽ സ്കൂളിന് അവധി നൽകി… 27 വിദ്യാര്‍ത്ഥികൾക്ക്…
ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച് എസ് എസിലെ 27 വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. സ്കൂളിന് അവധി നൽകി. 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.…
Read More » -
26 November
അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു…കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത..
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.…
Read More »