Latest News
-
Dec- 2024 -17 December
കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി.. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ പൊരിഞ്ഞ അടി…
കൊച്ചി നഗര മധ്യത്തിൽ കോളജ് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ കൈയ്യാങ്കളി. പൊലീസ് നോക്കിനിൽക്കെ എറണാകുളം ലോ കോളജ് വിദ്യാർഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.…
Read More » -
17 December
അരയ്ക്കുന്നതിനിടെ ഗ്രൈൻഡറിൽ കുടുങ്ങി.. യുവാവ് മരിച്ചു…
ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.ഗ്രൈൻഡർ ഉപയോഗിക്കുന്നതിനിടെ ഭക്ഷണശാലയിലെ തൊഴിലാളിയുടെ കൈ കുടുങ്ങുകയായിരുന്നു. ഭക്ഷണത്തിന്റെ ചേരുവകള്‍ ഗ്രൈന്ഡറില് ഇട്ട് അരയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഝാര്‍ഖണ്ഡ്…
Read More » -
17 December
ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്.. പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മാത്രമാണ് സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തത്. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ…
Read More » -
17 December
ഗവർണർക്കെതിരായ പ്രതിഷേധം…എസ്എഫ്ഐ സംസ്ഥാന നേതാക്കളടക്കം 100 ലേറെ പേർക്കെതിരെ കേസ്…
തിരുവനന്തപുരം : കേരള സർവ്വകലാശാല ആസ്ഥാനത്തെ സെമിനാറിനിടെ ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ സംസ്ഥാന നേതാക്കളടക്കം 100 ലധികം പേർക്കെതിരെ കേസ്. സംസ്ഥാന പ്രസിഡണ്ട് അനുശ്രീ അടക്കമുള്ളവർക്കെതിരെയാണ് കൻറോൺമെന്റ്…
Read More » -
17 December
നാളത്തെ പരീക്ഷയുടെ ചോദ്യങ്ങളുമായി എംഎസ് സൊല്യൂഷൻസ് വീണ്ടും ലൈവിൽ…
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം എസ് സൊല്യൂഷൻസ് ഓൺലൈൻ ചാനൽ വീണ്ടും പ്രവർത്തനം തുടങ്ങി. നാളെ നടക്കുന്ന എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയിലെ സാധ്യത…
Read More »