Latest News
-
Feb- 2025 -8 February
യുവാവിനെ പിന്തുടർന്ന് 7 തവണ വെട്ടി 18കാരൻ.. ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി….
മലപ്പുറത്ത് യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി.സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. യുവാവ് 7…
Read More » -
8 February
ആലപ്പുഴയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു.. കീഴ്ശാന്തി അഞ്ച് മണിക്കൂറോളം ആനപ്പുറത്ത്….
ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞോടിയ ആനപ്പുറത്ത് ക്ഷേത്ര ശാന്തി കുടുങ്ങിയത് അഞ്ച് മണിക്കൂറോളം. പെരുമ്പളം ദ്വീപിലെ എസ്എന്‍വി സമാജം പള്ളിപ്പാട്ട് ക്ഷേത്രോത്സവ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. രാത്രി ഒന്‍പത് മണിയോടെ…
Read More » -
8 February
ദില്ലി തെരഞ്ഞെടുപ്പ്..സിപിഐ, സിപിഎം സ്ഥാനാർത്ഥികൾ വമ്പിച്ച തോൽവിയിലേക്ക്, കിട്ടിയത് മൂന്നക്ക വോട്ടുകൾ മാത്രം….
ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനിക്കാനിരിക്കെ സിപിഎം, സിപിഐ സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് ചുരുക്കം വോട്ടുകൾ. വികാസ്പുരി മണ്ഡലത്തിൽ വോട്ടെണ്ണൽ നാല് റൗണ്ട് കഴിഞ്ഞപ്പോള്‍ സിപിഐക്ക് ലഭിച്ചത് 104…
Read More » -
8 February
തലസ്ഥാനത്ത് താമര വിരിയുന്നു…സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി….
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് ബിജെപി. ദില്ലി അധ്യക്ഷനുമായി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസാരിച്ചു. അതിനിടെ, മുഖ്യമന്ത്രി ആരാവുമെന്നതുൾപ്പെടെ…
Read More » -
8 February
കൈനീട്ടിയുള്ള ഭിക്ഷാടനമൊക്കെ പഴഞ്ചനല്ലേ സാറേ…ക്യൂ ആർ കോഡും ഗൂഗിൾപേയുമായി യുവതികൾ… പണം എത്തുന്നതാകട്ടെ….
ട്രെയിനുകളിൽ പാട്ടുപാടിയും കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും ഭിക്ഷയാചിച്ചിരുന്ന കാലം കഴിഞ്ഞു. ക്യൂ ആർ കോഡും ഗൂഗിൾപേയുമായി ഭിക്ഷാടകരും ഇപ്പോൾ ക്യാഷ്ലെസ് ഇക്കോണമിയുടെ ഭാഗമായിരിക്കുകയാണ്. കോട്ടയം റയിൽവെ…
Read More »