Latest News
-
Feb- 2025 -19 February
കോട്ടയം ഗവ. നഴ്സിങ് കോളേജിലെ റാഗിങ്…പ്രതികൾ 2 ദിവസം പോലീസ് കസ്റ്റഡിയിൽ…
കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളായ കെ…
Read More » -
19 February
പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം…അമീറുൾ ഇസ്ലാമിൻ്റെ ഹർജി മാറ്റി സുപ്രീംകോടതി…
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുൾ ഇസ്ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി നാല് മാസത്തിന് ശേഷം…
Read More » -
19 February
മൂന്നാറിലെ കെഎസ്ആർടിസിയുടെഡബിൾ ഡെക്കർ ബസിന്റെ മുകൾ നിലയിലെ ചില്ല് തകർന്നു…റിപ്പോർട്ട് തേടി ഗതാഗത വകുപ്പ്
മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ ചില്ലുകൾ തകർന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണിക്കായി ബസ് വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. കെഎസ്ആർടിസിയുടെ ആർ എൻ765…
Read More » -
19 February
പിഎസ്സി അംഗങ്ങൾക്ക് വൻ ശമ്പള വർധന…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്സി…
Read More » -
19 February
ടൈഫോയിഡ് ബാധിച്ച കുട്ടിയെ ഡോക്ടർ ചികിത്സിച്ചത് വീഡിയോ കോളിലൂടെ… നാല് വയസ്സുകാരൻ മരിച്ചു…
ചെന്നൈയിൽ ചികിത്സാപിഴവ് മൂലം നാല് വയസ്സുകാരൻ മരിച്ചതായി പരാതി. അയനവാരം സ്വദേശി രോഹിത് ആണ് മരിച്ചത്. കുട്ടിയെ സ്വകാര്യആശുപത്രിയിലെ ഡോക്ടർ വീഡിയോ കോളിലൂടെയാണ് ചികിത്സിച്ചതെന്ന് പരാതി. ടൈഫോയിഡ്…
Read More »