Latest News
-
Feb- 2025 -21 February
സൗദിയിലെ താമസസ്ഥലത്ത് പ്രവാസി മലയാളി മരിച്ചു…
മലയാളി സൗദിയിലെ ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പുൽപ്പെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്. പിതാവ്: രാമൻ (പരേതൻ), മാതാവ്: ചെല്ല കുട്ടി…
Read More » -
21 February
ട്രെയിനിൽ സൗഹൃദം സ്ഥാപിച്ചു, പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കിക്കെടത്തി സ്വർണ്ണം കവർന്നു; പ്രതി പിടിയിൽ…
പട്ടാപ്പകൽ വീട്ടിൽ ദമ്പതികളെ മയക്കി കിടത്തി ആറ് പവൻ സ്വർണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പൊലീസാണ് പിടികൂടിയത്.…
Read More » -
21 February
ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണുണ്ടായ അപകടം; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്…
കണ്ണൂർ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില് പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന മറ്റ്…
Read More » -
21 February
ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു…ശരീരത്തിൽ വിഷാംശം…
തിരുവനന്തപുരം മൈലക്കരയിൽ ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു. മൈലക്കര സ്വദേശിനിയായ ഗ്രേസിയാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഗ്രേസിയെ രാവിലയോടെ തിരുവനന്തപുരം മെഡിക്കൽ…
Read More » -
21 February
റോഡിൻ്റെ മറുവശത്തേക്ക് കടക്കുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം..
കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊട്ടാരക്കര കുളക്കടയിലാണ് അപകടം. കോട്ടാത്തല സ്വദേശി മോഹനൻപിള്ള (54) ആണ് മരിച്ചത്. റോഡിൻ്റെ മറുവശത്തേക്ക്…
Read More »