Latest News
-
Mar- 2025 -26 March
റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും..
സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള…
Read More » -
26 March
രാത്രി വീടിന് പുറത്തിറങ്ങി.. ഇരുട്ടിൽ നിന്ന് അപ്രതീക്ഷിതമായി ചാടി വീണത്..
അട്ടപ്പാടി നെല്ലിപ്പതിയിൽ കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരിക്ക്. നെല്ലിപ്പതി ലക്ഷം വീട് നഗറിലെ ഭദ്രമ്മയുടെ വലതുകാലിലും വലത് കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി തെങ്ങിന്റെ മടൽ…
Read More » -
25 March
മന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല.. കാരണം വ്യക്തമാക്കി കേന്ദ്രം…
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. ഈ മാസം 28 മുതൽ ഏപ്രിൽ…
Read More » -
25 March
ബസില്‍ മോഷണം.. നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ബാഗ് കള്ളൻ കൊണ്ടുപോയി…
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യ ബസിൽ മോഷണം. തൃക്കരിപ്പൂരേക്ക് പോകുന്ന സ്വകാര്യ ട്രാവൽസ് ബസിലാണ് ഇന്ന് രാത്രിയിൽ സംഭവം നടന്നത്.മലയാളിയായ ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയുടെ ഹാന്‍ഡ് ബാഗ് ആണ്…
Read More » -
25 March
ഈന്തപ്പഴം, ഡ്രൈഫ്രൂട്സ്, പഞ്ചസാര… 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന് കിറ്റുമായി ബിജെപി… ലക്ഷ്യം..
രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീങ്ങള്‍ക്ക് റംസാന് കിറ്റുമായി ബിജെപി. ‘സൗഗത് ഇ മോദി’ ക്യാംപയിനിന്റെ ഭാഗമായാണ് ബിജെപി ന്യൂനപക്ഷമോര്‍ച്ച കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം…
Read More »